kob-thomas-k-abraham-kall

കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കൽ പറമ്പിൽ തോമസ് കെ. എബ്രഹാം (തൊമ്മച്ചൻ, 60) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ. ഭാര്യ: എൽസമ്മ ഭരണങ്ങാനം തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: എബ്രഹാം, അന്ന, മാത്യു. മരുമകൻ: ജയ്‌സൺ മേനാച്ചേരി (പറവൂർ).