kob-thankkamani

കടുത്തുരുത്തി: മാന്നാർ വടക്കേപുത്തൻ കാല പരേതനായ തങ്കമണിയുടെ ഭാര്യ ഓമന തങ്കമണി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൻ: സന്തോഷ് പി.ഒ. മരുമകൾ: ബിന്ദു സന്തോഷ് മരങ്ങോലി.