ഏറ്റുമാനൂർ: ക്ലാമറ്റം ഒളുക്കാലായിൽ കാർത്തികേയൻ (69) നിര്യാതനായി. ഭാര്യ: സ്നേഹലത പെരുവ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് (ദുബായ്), അരുൺ, അബീന ശീതൾ. മരുമക്കൾ: സൗമ്യ (ദുബായ്), അഖിൽ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.