കൈപ്പള്ളി: കോന്തം പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ. ഭരണങ്ങാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, മേരി, പാപ്പച്ചൻ (യു.എസ്.എ), വൽസമ്മ, റോസമ്മ (റെയിൽവേ, തിരുവനന്തപുരം), ഷേർളി (ടീച്ചർ ജി.എം.യു.പി.എസ് പറവണ്ണ, തിരൂർ), മിനി (ടി.എൻ.എസ്.റ്റി.സി. കോയമ്പത്തൂർ), മരുമക്കൾ: ഏലിക്കുട്ടി തെരുവൻ കുന്നേൽ (കൈപ്പള്ളി), ബേബി കൊച്ചു തെക്കേൽ (ഏന്തയാർ), കുട്ടിയമ്മ കുറ്റിക്കാട്ട് ഇടമറ്റം (യു.എസ്.എ), ആന്റണി നെല്ലുവേലിൽ (തലനാട്), ബെന്നി വല്യ ഏലായിൽ (റെയിൽവേ, തിരുവനന്തപുരം), രാജു കളപ്പുരയ്ക്കൽ കെച്ചറ, ജോജോ പുതുമന (ഉല്ലല).