kob-soman-72

മുളയ്ക്കാംതുരുത്തി: കിഴക്കേതൂപ്രം സോമൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 എസ്.എൻ.ഡി.പി യോഗം തുരുത്തി 61ാം നമ്പർ ശ്മശാനത്തിൽ. ഭാര്യ: കൗസല്യ വെളിയനാട് പടിഞ്ഞാറേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: വിജയൻ ചേമ്പപ്പാടി, ഷോബി ഇടിഞ്ഞില്ലം.