kob-joseph-80

കുറവിലങ്ങാട്: വടക്കേനിരപ്പ് മുന്നുതൊട്ടിയിൽ എം.എം. ജോസഫ് (കുഞ്ഞേട്ടൻ, 80) നിര്യാതനായി. ഭാര്യ: അന്നമ്മ കോഴാ മാങ്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, മിനി, ജോർജ്, ഷേർളി, ജിനീഷ്. മരുമക്കൾ: സോണിയ, ലൈജു, അനു, ജെയിംസ്, ബിനു. സംസ്ക്കാരം ഇന്ന് 10.30 ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.