kob-sarojini

ആർപ്പൂക്കര: ചാത്തന്നൂർ ചെല്ലപ്പന്റെ ഭാര്യ സരോജിനി ചെല്ലപ്പൻ നിര്യാതയായി. മക്കൾ: സുഭദ്ര മോഹനൻ (എസ്. എൻ. ഡി. പി യോഗം കോട്ടയം യൂണിയൻ വനിത സംഘം കേന്ദ്ര കമ്മിറ്റിയംഗം), ശ്രീനിവാസൻ (കുഞ്ഞ്). മരുമക്കൾ: മോഹനൻ (ആലുംപറമ്പിൽ), അനിത (പുന്നക്കുഴിയിൽ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.