ഏറ്റുമാനൂർ: പേമല പരേതനായ ജോസഫിന്റെ മകൻ സോണി ജോസഫ് (56) നിര്യാതനായി. ഭാര്യ: ജെസി മുടിയൂർക്കര പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻജലീന, ആഷിൻ. സംസ്ക്കാരം ഇന്ന് 10. 45 ന് മുടിയൂർകര ഹോളി ഫാമിലി പള്ളിയിൽ.