ചങ്ങനാശ്ശേരി: പായിപ്പാട് മൂക്കാഞ്ഞിരം കുന്നേൽ ചേതോഹരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: മോഹനൻ, ഓമനക്കുട്ടൻ, ഓമന, സതീശൻ. മരുമക്കൾ: സുജിത, ഓമന, സുരേഷ്, ശ്രീലത. സംസ്ക്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച 9.30 ന്.