അരുവിക്കുഴി: പറമ്പിൽ പത്രോസ് ഔസേപ്പ് (75) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ടോമി, കുഞ്ഞുമോൾ. മരുമകൾ: ബീന. സംസ്ക്കാരം ഇന്ന് 10 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.