മൈലാടിക്കര: കണ്ടത്തിൽപറമ്പിൽ പാസ്റ്രർ കെ. ഡി. ജോർജിന്റെ ഭാര്യ ലില്ലിക്കുട്ടി (55) നിര്യാതയായി. മൈലാടിക്കര അഞ്ചാനിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ജെയിംസ് ജോർജ്, ജെസി ജോർജ്. മരുമകൾ: സജിനി ജെയിംസ്. സംസ്ക്കാരം നാളെ 12 ന് ഉദയപുരം ജി. എം. ഐ. സെമിത്തേരിയിൽ.