വിവാദങ്ങളൊഴിഞ്ഞ്...കോട്ടയംഎം.ജി.സർവകലാശാലയിലെ സിൻഡിക്കേറ്റഗങ്ങളുമായും ഫാക്കൽറ്റികളുമായി സംവാദത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ കൈയ്യിൽ പിടിച്ച് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വണങ്ങുന്നു.പ്രൊ വൈസ് ചാൻസിലർ ഡോ.ടി.സി അരവിന്ദകുമാർ സമീപം