ചങ്ങനാശേരി: വാഴപ്പള്ളി തുഷാര പുത്തൂർപറമ്പിൽ പി.എൻ. രാമചന്ദ്രപണിക്കർ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ. തങ്കമ്മ. മക്കൾ: ബിനു (എൻ.എസ്.എസ് ബോയ്‌സ് സ്‌കൂൾ പെരുന്ന), പ്രമോദ് (എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂൾ കറുകച്ചാൽ).
മരുമക്കൾ: മഞ്ചു, ഗ്രീഷ്മ.