kob-ealikutty

പുല്ലുവഴി: താഴുത്തേക്കുടി പരേതനായ ടി.വി. ഐസക്കിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി.
സംസ്ക്കാരം ഇന്ന് 10ന് പുല്ലുവഴി സെന്റ് തോമസ് കാത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

മക്കൾ: ടി.ഐ. വർഗീസ് ( മുൻ സീനിയർ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്),
ഷാജി ഐസക് (കുവൈത്ത്), ഷിബു ഐസക് ( ഗവ, അഡീഷണൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്)
സലി, സാബി, സലോമി, ഷീബ. മരുമക്കൾ: വർഗീസ് (ബിസിനസ്), റോബർട്ട് (ബിസിനസ്) , ദേവസ്യ(ബിസിനസ്), ജോബി (കെഎസ്ആർസിസി), ഷാലി, ബീന, ഷീജ.