kob-suresh

കുറിച്ചി: കാരിയിൽ കരുണാകരന്റെ മകൻ സുരേഷ് (50) നിര്യാതനായി. ഭാര്യ: ഷേർളി പുളിങ്കുന്ന് കുമ്മാടിയിൽ കുടുംബാംഗമാണ്. മക്കൾ: അർച്ചന (ദുബായ്), അക്ഷര, ഐശ്യര്യ. മാതാവ്: സുമതി. സംസ്ക്കാരം നാളെ 4 ന് വീട്ടുവളപ്പിൽ.