kob-shaji

കിടങ്ങൂർ: കുമ്മണ്ണൂർ പുള്ളോലിക്കൽ പരേതനായ ശിവരാമന്റെ മകൻ ഷാജി (തങ്കച്ചൻ, 55) നിര്യാതനായി. ഭാര്യ: സിന്ധു ചന്ദ്രദാസ് ചെങ്ങളം പള്ളിത്താഴെ കുടുംബാംഗമാണ്. മക്കൾ: പാർവ്വതി ഷാജൻ, മഹാദേവ് ഷാജൻ. സംസ്ക്കാരം നടത്തി.