kob-sr-vathsamma

മുഴൂർ: ഛത്തീസ്ഗഡ് ഹോളി ക്രോസ് സന്യാസിനി മാഠാംഗവും മൂഴൂർ കണിപറമ്പിൽ പരേതനായ ചാക്കോയുടെ മകളുമായ സിസ്റ്റർ വത്സമ്മ (58) നിര്യാതയായി. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങൾ: ജയിംസ്, ലിസി, ത്രേസ്യാമ്മ, സണ്ണി (യു. കെ), സാബു (വൈസ് പ്രസിഡന്റ്, അകലക്കുന്നം സർവീസ് സഹകരണ ബാങ്ക്). സംസ്ക്കാരം നാളെ ഒന്നിന് അംബികപൂർ ഹോളി ക്രോസ് ആശുപത്രി ചാപ്പലിൽ.