kob-rosa-varky

മേലുകാവുമറ്റം: വടാശ്ശേരിൽ പരേതനായ വി.വി. വർക്കിയുടെ ഭാര്യ റോസ (മാമിക്കുട്ടി, 88) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10 ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പാലാക്കാട് അടിച്ചിലാമാക്കൽ കുടുംബാംഗം. മകൻ: വി.വി. ജോർജ്. മരുമകൾ: വത്സമ്മ (പുത്തൻപുരയിൽ, ഉള്ളനാട്).