kob-ammini-jpg

അരുവിത്തുറ: തടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മേലുകാവ് പാറശേരിൽ കുടുംബാംഗമാണ്. മക്കൾ: മൈക്കിൾ, വിൽസൺ. പരേതനായ ബിജു. മരുമക്കൾ: സൂസമ്മ, മോളി. സംസ്ക്കാരം ഇന്ന് ഒന്നിന് അരുവിത്തുറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.