kob-k-m-joseph-78

പാലാ : ആദ്യകാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനും സിപിഐ എം മുൻ പാലാ ലോക്കൽ സെക്രട്ടറിയുമായിരുന്ന വെള്ളാപ്പാട് കണ്ടത്തിൽ കൈ. എം. ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് 9 ന് കാണിയക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ കടയം തൊട്ടിപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ബിന്ദു (കിഴതടിയൂർ സഹകരണ ബാങ്ക്), സിന്ധു (അധ്യാപിക, മാർത്തോമാ പബ്ലിക് സ്‌കൂൾ കാക്കനാട്). മരുമക്കൾ: ജോസ് തോമസ് അന്തീനാട്ട് മുത്തോലി (ജോസ് അന്തീനാട്ട്. സിപിഐ എം മുത്തോലി ലോക്കൽ സെക്രട്ടറി), സോണി കുറകുന്നേൽ പള്ളിക്കത്തോട് (എഡിറ്റർ, സീ ന്യൂസ്).