kob-athuliya-21

കുറവിലങ്ങാട്: നസ്രത്തുഹിൽ പടഞ്ഞാറെ തട്ടാറപ്പാറയിൽ ജയകുമാറിന്റെയും സുരജയുടെ മകൾ അതുല്യ (21, വിദ്യാർത്ഥിനി ഏറ്രുമാനുരപ്പൻ കോളേജ്) നിര്യാതയായി. സഹോദരങ്ങൾ: അഖില, അഭിനവ്. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.