വെമ്പള്ളി: കാർത്തികയിൽ (പ്ലാപ്പറമ്പിൽ) തങ്കച്ചന്റെ ഭാര്യ മറിയക്കുട്ടി (59) നിര്യാതയായി. അതിരമ്പുഴ മാത്തശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജീന, ഡയസ്. മരുമകൻ: സന്തോഷ്. സംസ്ക്കാരം ഇന്ന് 1.30 ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.