കോട്ടയം: ഇറഞ്ഞാൽ ഒറവണക്കുളം ജോയി സക്കറിയ (നെസ്റ്റ്ലേ കേരള റീജിയണൽ കോർപറേറ്റ് അഫയേഴ്‌സ് മാനേജർ)യുടെ ഭാര്യ ബെറ്റ്‌സി (47) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച 2 ന് കോട്ടയം നല്ലയിടയൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: അനൈഘ ടെസ്സ ജോയി, നെവിൽ ജേക്കബ് ജോയി (ഇരുവരുംഗിരിദീപം ബഥനി സെൻട്രൽ സ്‌ക്കൂൾ, കളത്തിപ്പടി).