പൊൻകുന്നം: പുളിക്കൽ തോമസ് പുളിക്കൻ (തോമസ് ഫിലിപ്പ്, 54,കോൺഗ്രസ് (ഐ) ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: ജോയിസ്, തൊടുപുഴ ഉടുമ്പന്നൂർ പുള്ളോലിൽ കുടുംബാംഗമാണ്. മക്കൾ: സച്ചിൻ തോമസ്, അലൻ തോമസ്, പ്രജിത് തോമസ്.
സംസ്ക്കാരം ഇന്ന് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമത്തേരിയിൽ.