എലിക്കുളം: മാടപ്പള്ളിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. പുന്നത്തുറ പറത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളി, സിസ്റ്റർ ജോസിറ്റ്, സിസ്റ്രർ നിർമ്മല, ജോസ് ജെയിംസ് (അദ്ധ്യാപകൻ, സെന്റ് മേരീസ് സ്കൂൾ, മേരികുളം), സിബി ജോസഫ്. മരുമക്കൾ: ടോളി, മിനി. സംസ്ക്കാരം നാളെ 3 ന് എലിക്കുളം ഉണ്ണിമിശിഹാപള്ളിയിൽ.