അടിമാലി: ഓട്ടോ ഡ്രൈവറെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുള്ളിരിക്കുട്ടി ഇളംകുറ്റിക്കാട്ടിൽ പരേതനായ രാമന്റെ മകൻ സുനു (38) വിനെയാണ് വീടിന് സമീപം റബ്ബർ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 6.30 യോടെയാണ് സംഭവം.വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ കട ബാദ്ധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു .മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ ഭാര്യ: മായ മക്കൾ: അഭിജിത്, അനാമിക.