kob-kurian-kuravilangad

കുറവിലങ്ങാട്: നസ്രത്ത്ഹിൽ തോരണത്തുമലയിൽ (വാക്കയിൽ) പരേതനായ ഉലഹന്നന്റെ മകൻ ടി.യു കുര്യൻ (69) നിര്യാതനായി. സംസ്ക്കാരം നാളെ 1.15ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: മോളി കുറവിലങ്ങാട് വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: മേബിൾ (യു.കെ), മെറിൻ. മരുമകൻ: സഞ്ചു ജോൺ കോഴിമല പാലാ (യു.കെ).