ഭരണങ്ങാനം : കോൺഗ്രസ് (ഐ) ഭരണങ്ങാനം ബ്ലോക്ക് സെക്രട്ടറി തറപ്പേൽ ടോം തോമസ് (52,
ഭരണങ്ങാനം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണണങ്ങാനം യൂണിറ്റ് പ്രസിഡന്റ് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 1.30 ന് ഭരണങ്ങാനം പള്ളി സെമത്തേരിയിൽ.