വലവൂർ: മാപ്പലകയിൽ (ആക്കക്കുന്നേൽ) എം.എസ്. ഗോപാലൻ (95) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി വലവൂർ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ശശി, അമ്മിണി, സത്യഭാമ, മോഹനൻ, വിനോദ്, സുശീല. മരുമക്കൾ: ചെല്ലമ്മ, പരേതനായ രഘു, ശശിധരൻ, ജലജ, ജിസ്‌മോൾ, മോഹൻദാസ്.