kob-meenadamkarthiyayni

മീനടം: മഞ്ഞാടികാട്ടുമറ്റത്തിൽ പരേതനായ നരേന്ദ്രന്റെ ഭാര്യ കാർത്ത്യായനി (അക്കച്ചി, 83) നിര്യാതയായി. മീനടം മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ: ദേവരാജൻ, സോമിനി, ശോഭന, സോമരാജൻ. മരുമക്കൾ: സോമൻ, ശാന്തമ്മ, ഓമന, പരേതനായ ചന്ദ്രമോഹൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.