തൂക്കുപാലം: രാമക്കൽ മെട്ട് ആര്യമംഗലത്ത് വീട്ടിൽ പരേതനായ വേലു ആചാരിയുടെ ഭാര്യ പൊന്നമ്മ 87 നിര്യാതയായി. മക്കൾ: വാസുദേവൻ,വത്സമ്മ,അനിൽകുമാർ,ഉഷ, ഷൈലജ. മരുമക്കൾ: അമ്മിണി, സുധേവൻ, ലീലാമണി, ഓമനക്കുട്ടൻ, ഹരിദാസ്.