kob-annamma-john-69

പാലാ : ആശാനിലയം വട്ടക്കണ്ടത്തിൽ പരേതനായ വി.ജെ. ജോണിന്റെ (കൊച്ചേട്ടൻ) ഭാര്യ അന്നമ്മ ജോൺ (തങ്കമ്മ 69) നിര്യാതയായി. മക്കൾ: മിനി, റിനി, സിജി, ജോമോൻ. മരുമക്കൾ: പരേതനായ ബെന്നി, ജോസ്, സിബി, അനീറ്റ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.