കല്ലറ: മണ്ണാട്ടുപറമ്പിൽ പരേതനായ തൊമ്മൻ ഫിലിപ്പിന്റെ ഭാര്യ പെണ്ണമ്മ ഫിലിപ്പ് (86) നിര്യാതയായി. പരേത കൈപ്പുഴ പതിയിൽ കുടുംബാംഗമാണ്.
മക്കൾ : ഡലീല ജോസഫ്, തോമസ് ഫിലിപ്പ് (ദുബായ് ), എബ്രഹാം ഫിലിപ്പ്, ലൈല മാത്യു, സൈമൺ ഫിലിപ്പ് (ദുബായ് ), ജോപ്പൻ ഫിലിപ്പ് (ദുബായ് ), ലിറ്റി റോയ്, ലൗലി കുഞ്ഞുമോൻ(ദുബായ് ), ജേക്കബ് ഫിലിപ്പ് (കാനഡ ). മരുമക്കൾ : എൻ.കെ ജോസഫ് നടുപറമ്പിൽ കരിങ്കുന്നം, ജോളി തോമസ് മാടുകുത്തുകാലായിൽ കീഴൂർ, എൽസമ്മ എബ്രഹാം പുല്ലുകാട്ട് എസ്.എച്ച് മൗണ്ട്, മാത്യു കെ ചാണ്ടി കൊച്ചുപുരക്കൽ കരിങ്കുന്നം, മിനി സൈമൺ പഴയപീടികയിൽ കല്ലിശ്ശേരി, ഹെലന ജോപ്പൻ പടിഞ്ഞാറെപുരക്കൽ കല്ലിശ്ശേരി, റോയ് മാത്യു സക്കറിയ കൊച്ചുപറമ്പിൽ ചിങ്ങവനം, കുഞ്ഞുമോൻ ജേക്കബ് കുന്നപ്പള്ളിൽ നെടിയശാല, ജിജി ജേക്കബ് പഴുക്കായിൽ കല്ലറ. സംസ്‌കാരം നാളെ വൈകുന്നേരം 3ന് കല്ലറ പഴയപള്ളിയിൽ.