ഇടമറുക്: വേലംകുന്നേൽ പരേതനായ തൊമ്മൻ തോമസിന്റെ മകൾ ചിന്നമ്മ തോമസ് (ചിന്നക്കുട്ടി-65) നിര്യാതയായി. സഹോദരങ്ങൾ: തോമസ്, സിസ്റ്റർ ടെസ്, ജോസ്, കുര്യാച്ചൻ, സണ്ണി, ജെസി, പരേതനായ മാത്യു. സംസ്കാരം ഇന്ന് 2ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.