പെരുവ : ശാന്തിപുരം ഇലഞ്ഞിപ്പറമ്പിൽ പരേതനായ കൃഷ്ണൻനായരുടേയും രാധാമണിയമ്മയുടെയും മകൻ രമേശൻ നായർ ( 59)​ നിര്യാതനായി. ഭാര്യ: വനജ,​ പാണാവള്ളി ചന്ദ്രാലയം കുടുംബാംഗമാണ്. മക്കൾ: ചിത്ര,​ ചിപ്പി. മരുമകൻ: സഞ്ജീവ്. സംസ്കാരം നടത്തി