ഉഴവൂർ : ശാസ്താംകുളം ക്ഷേത്രത്തിലെ മകയിരം തിരുവാതിര മഹോത്സവും കലശവും 8, 9 , 10തീയതികളിൽ നടക്കും.
8 ന് രാത്രി 7 ന് തന്ത്രി ശിവപ്രസാദിന്റെ നേതൃത്യത്തിൽ കലശപൂജ. 9 ന് രാവിലെ 7 ന് കലശാഭിഷേകം.12ന് കളമെഴുത്ത് പാട്ട്. 1ന് മഹാപ്രസാദമൂട്ട്, രാത്രി 7 ന് ആൽത്തറമേളം, 9.30 ന് തിരുവാതിരകളി, 10 ന് രാത്രി 7 ന് തിരുവാതിരപ്പുഴുക്ക് നിവേദ്യവിതരണം. രാത്രി 8 ന് നാടകം.