kob-velayudhan-nair

തലനാട്: മുട്ടത്ത് വേലായുധൻ നായർ (97) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിയമ്മ അമ്പാറ ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: പത്മിനിയമ്മ, ഡോ.ജഗദമ്മ, പ്രഭാകരൻ നായർ, സുലോചന, അരവിന്ദാക്ഷൻ നായർ. മരുമക്കൾ: ബാലകൃഷ്ണൻ നായർ (കെഴുവംകുളം), ശങ്കർ നായർ (യു.എസ്.എ), രമണി (തിടനാട്), ശ്രീകണ്ഠൻ (ബാംഗ്ലൂർ), ഗീത (യു.എസ്.എ).