കുറുമുള്ളൂർ: മൂഴിക്കുളങ്ങര പൂഴിക്കാക്കുന്നേൽ ഗോപിനാഥൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി നെടുംകുന്നം കാർത്തിക വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ആശ, അനു മരുമക്കൾ: രാജേഷ് (മുള്ളമടയ്ക്കൽ, ഞീഴൂർ). ഹരീഷ് (വടേക്കാട്, പാതിരപ്പള്ളി ആലപ്പുഴ).