വേഴാപ്ര: നൈനാപറമ്പിൽ എൻ. വി. ദേവസ്യ (ഈപ്പച്ചൻ, 94) നിര്യാതനായി. ഭാര്യ: മറിയാമ്മ , ചമ്പക്കുളം അണിമാന്തറ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ജോഷി, ഷിബു, ഷീനാ, റോസമ്മ. മരുമക്കൾ: സിബിച്ചൻ, പ്രിയ, ബിജു, ടോമിച്ചൻ. സംസ്കാരം നാളെ 3ന് വേഴാപ്ര സെന്റ് പോൾസ് ദേവാലയത്തിൽ.