ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറി കൊമ്പത്ത് വിശ്വംഭരൻ (60, സി. ഐ.ടി.യു ഹെഡ് ലോഡ് തൊഴിലാളി) നിര്യാതനായി. ഭാര്യ: തങ്കമണി തൃക്കൊടിത്താനം വാഴയിൽ കുടുംബാംഗമാണ്. മക്കൾ: വിബിൻ, വിജേഷ്. മരുമക്കൾ: ശ്രീജ. അഞ്ജുമോൾ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.