അരീപ്പറമ്പ്: പോണോത്ത് ശിവകൃപയിൽ പി.ആർ. രാമചന്ദ്രൻ പിള്ള (75,റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ. മക്കൾ: പി.ആർ. ശ്രീകുമാർ (ഡി.എം.ഒ എച്ച്, കോട്ടയം), പി.ആർ. ശ്രീജമോൾ, സുരേഷ്‌കുമാർ (കെ.എസ്.ആർ.ടി.സി, കോട്ടയം). മരുമക്കൾ: നിഷ (സാന്താമരിയ പബ്ലിക് സ്‌കൂൾ, കൂരോപ്പട), രാജീവ്.