കുമളി: കൊല്ലംപട്ടട ഇലവുങ്കൽ ഇ.എം. ചാക്കോ (56) നിര്യാതനായി. ഉപാസന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, കോൺഗ്രസ് (ഐ) ബൂത്ത് പ്രസിഡന്റ് എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: അനൂപ്, അഖില. മരുമകൾ: മരിയ. സംസ്കാരം നടത്തി.