തലയോലപ്പറമ്പ്: ഗൗരീശ മംഗലത്ത് കെ.പി.ഗോപാലകൃഷ്ണൻ നായർ (85, 907–ാം നമ്പർ എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: മഹിളാമണി തലയോലപ്പറമ്പ് പള്ളാത്ര കുടുംബാംഗമാണ്. മക്കൾ: ഗൗരി ജി.നായർ (മിനി ചേലാട്ട്), ജി.മനോജ് (കെ.ടി.സി. തലയോലപ്പറമ്പ്). മരുമക്കൾഛ പരേതനായ ശശികുമാരപണിക്കർ, കെ.വി.ലത.സംസ്‌കാരം നടത്തി.