തലയോലപ്പറമ്പ്: അടിയം വാര്യത്തു പടിയിൽ (ആലക്കാട്ട്) പരേതനായ തങ്കപ്പന്റെ മകൻ റെജിമോൻ (46) നിര്യാതനായി. ഭാര്യ: ബിന്ദു വയലാർ കുളവേലിത്തറ കുടുംബാംഗമാണ്. മാതാവ്: ദ്രൗപതി. സംസ്‌കാരം നടത്തി.