വാഴൂർ ഈസ്റ്റ് : പാറാംതോട്ട് (കണ്ണാമുണ്ടയിൽ) പി. ടി. മാണി (പാപ്പച്ചൻ, 80) നിര്യാതനായി. ഭാര്യ: മോളി, കാഞ്ഞിരപ്പള്ളി ഇരവിമംഗലത്ത് കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷീബ, ഷിജോ. മരുമക്കൾ: സെബാസ്റ്റ്യൻ, പീറ്റസ്. സംസ്കാരം ഇന്ന് 3 ന് ചെങ്കൽ തിരുഹൃദയപള്ളിയിൽ.