വൈക്കം : മഹാദേവക്ഷേത്രത്തിൽ ഫെബ്രുവരി 5 മുതൽ 17 വരെ വൈക്കത്തപ്പൻ ചിറപ്പു മഹോത്സവവും 16ന് കുംഭാഷ്ടമിയും 21ന് മഹാശിവരാത്രിയും ആഘോഷിക്കും. ഉത്സവങ്ങളിൽ കലാപരിപാടികൾ വഴിപാടായി അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നവർ ഈ മാസം 15ന് മുമ്പായി ക്ഷേത്രോപദേശകസമിതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606018901, 8281053339.