കൂനന്താനം: പ്ലാമൂട്ടിൽ പി.ജി. ബാലകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: യശോദ ബാലകൃഷ്ണൻ കുരിശുംമൂട്ടിൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ, അനീഷ്, അനിത.