കടുത്തുരുത്തി: കണ്ണംപു ഞ്ചയിൽ കെ.എ പവിത്രൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി ഇറുമ്പയം മുദ്രവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു,(എസ്.എൻ.ഡി.പി യോഗം, വാലാച്ചിറ ശാഖ യൂണിയൻ കമ്മിറ്റി അംഗം) ഷൈബു. മരുമക്കൾ: സുഗന്ധി, ജ്യോതി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.