കാവാലം: ചെറുകര വെള്ളൂത്തറ കുഞ്ഞച്ചന്റെ (സി.എൽ.സി) ഭാര്യ ത്രേസ്യാമ്മ ചാക്കോ (പെണ്ണമ്മ, 61)നിര്യാതയായി. സംസ്കാരം ഇന്ന് 4ന് കൈനടി പള്ളി സെമിത്തേരിയിൽ. എടത്വാ പച്ച മണ്ണാതുരുത്ത് കുടുംബാംഗമാണ്. മക്കൾ: ജോജോ, ജോളി (ദുബായി), മോളി, മോൻസി (കൽക്കട്ട).
മരുമക്കൾ: അനിറ്റ കുടമാളൂർ, സിയ കാവാലം, സണ്ണി കുറിച്ചി, വിപിൻ വെളിയനാട്.