ചങ്ങനാശേരി: തൃക്കൊടിത്താനം പൊട്ടുകുളം വീട്ടിൽ പി. ടി. ചാക്കോ (തങ്കച്ചൻ, 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യഴ്‌സ് ഫെറോന ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി, മക്കൾ: ബൈജു, ബിജു, ബിജി, മരുമക്കൾ: ശാലു, രതീഷ്.